Session - 02 of explore Kadathanadu by eVadakara
പയംകുറ്റിമല
Launched on 15-January-2021 (മകരം - 02)
An Eco Tourism Sopt of Kerala Tourism
വടകരയുടെയും അതിന്‍റെ ചുറ്റുപാടുകളുടെയും മനോഹരമായ കാഴ്ചയും സൂര്യാസ്തമയവും അറബിക്കടലിന്‍റെ കാഴ്ചയും കാണുന്നതോടൊപ്പം മടപ്പുര മുത്തപ്പന്‍റെ അമ്പലവും ഇവിടെയുണ്ട്. കാഴ്ചകള്‍ കാണാനും തൊഴാനുമായി നിത്യേന ധാരാളം സഞ്ചാരികളും ഭക്തരുമാണ് പയംകുറ്റിമല കുന്നിലേക്കെത്തുന്നത്. പ്രസിദ്ധമായ ശ്രീ ലോകനാര്‍കാവ് ക്ഷേത്രത്തിനടുത്തായിട്ടാണ് പയംകുറ്റിമല സ്ഥിതിചെയ്യുന്നത്.
A panoramic view of Vadakara and its surroundings is what Payamkuttimala hill has to offer. Located from Panikkotti in Vadakara – Tiruvallur road, lots of travellers come here to watch the sunset and the view of Arabian Sea. This small hillock also houses a Muthappan Madapura and dead laterite rocks.
How to reach Payamkuttimala
വടകര ടൗണിൽ നിന്ന് തിരുവള്ളൂർ റൂട്ടിൽ ൪ കിലോമീറ്റർ യാത്ര ചെയ്‌താൽ കാവിൽ റോഡിൽ എത്തും. അവിടെ നിന്ന് അൽപ്പം കൂടി മുന്നോട്ടുപോകുമ്പോൾ ഇടതു വശത്തായി പയംകുറ്റിമല എന്ന ബോർഡ് കാണാം. അതുവഴി അരക്കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറിയാൽ പയംകുറ്റിമലയിൽ എത്തിച്ചേരാം.
കൂടാതെ വടകര - മേമുണ്ട റൂട്ടിൽ നാല് കിലോമീറ്റര് യാത്രചെയ്താൽ ചല്ലിവയലിൽ നിന്നും കാവിൽറോഡ് വഴിയും പയംകുറ്റിമലയിൽ എത്തിച്ചേരാൻ കഴിയും.
If you travel 2 km from Vadakara town on the Tiruvallur route, you will reach Kavil Road. Going a little further from there you will see a board called Payamkuttimala on the left. You can reach Payamkuttimala by climbing a steep hill for half a kilometer.
Also, if you travel 4 km on the Vadakara - Memunda route, you can reach Payamkuttimala from Challivayal via Kavil Road.
Payamkuttimala through the camera eyes